tag:blogger.com,1999:blog-2282888179749271257.post4280968384654131201..comments2023-03-23T17:19:31.347+05:30Comments on സങ്കൽപ്പങ്ങൾ: ജീവിതംസങ്കൽപ്പങ്ങൾhttp://www.blogger.com/profile/16538011141200313998noreply@blogger.comBlogger32125tag:blogger.com,1999:blog-2282888179749271257.post-86872503418914732612011-07-31T19:47:05.914+05:302011-07-31T19:47:05.914+05:30ജീവിതം എന്നാലതെന്താണെന്നിനി
ആരോടു ചോദിച്ചര്‍ത്ഥം ഗ...ജീവിതം എന്നാലതെന്താണെന്നിനി
ആരോടു ചോദിച്ചര്‍ത്ഥം ഗ്രഹിക്കണം

ഒരിക്കലും അർത്ഥം കിട്ടാൻ പോകുന്നില്ലാ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-57376549058432999472011-07-30T13:20:06.052+05:302011-07-30T13:20:06.052+05:30കൊള്ളാം നന്നായിട്ടുണ്ട്കൊള്ളാം നന്നായിട്ടുണ്ട്nandininoreply@blogger.comtag:blogger.com,1999:blog-2282888179749271257.post-35348991454932214972011-07-21T23:14:57.680+05:302011-07-21T23:14:57.680+05:30നന്നായിരിക്കുന്നു, സുഹൃത്തേ. പ്രത്യേകിച്ച്, ആശയം ...നന്നായിരിക്കുന്നു, സുഹൃത്തേ. പ്രത്യേകിച്ച്, ആശയം ഗംഭീരം. ജീവിതത്തില്‍ തത്വചിന്തയുടെ
പ്രതിഫലനം വ്യക്തമായി കാണുന്നു. ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2282888179749271257.post-4626166203350049932011-07-15T21:39:28.497+05:302011-07-15T21:39:28.497+05:30അനു@ തീര്‍ച്ചയായും. നന്ദിയുംഅനു@ തീര്‍ച്ചയായും. നന്ദിയുംസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-25288133496328014712011-07-15T21:22:09.227+05:302011-07-15T21:22:09.227+05:30പ്രിയപ്പെട്ട സുഹൃത്തേ,
മനോഹരമായ വരികള...പ്രിയപ്പെട്ട സുഹൃത്തേ,
മനോഹരമായ വരികള്‍...
ജീവിതം ജീവിച്ചു തന്നെ അറിയണം...അനുഭവമാണ് ഏറ്റവും വലിയ ഗുരു!അറിഞ്ഞു പഠിക്കണം...ചോദിച്ചും വായിച്ചുമല്ല....:)
ദയവായി,പോസ്റ്റിനു ഇങ്ങിനത്തെ ചിത്രങ്ങള്‍ ഒഴിവാക്കു!
മോളുടെ ഫോട്ടോ വളരെ നന്നായിരിക്കുന്നു!സുന്ദരികുട്ടിയാണ് എന്ന് പറയണം!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-55836412650607265942011-07-15T19:07:35.929+05:302011-07-15T19:07:35.929+05:30faisalbabu,,@...സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ന...faisalbabu,,@...സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-42198316517845124232011-07-14T22:35:25.506+05:302011-07-14T22:35:25.506+05:30കവിത കൊള്ളാം പക്ഷേ ആ പോട്ടം ഇല്ലേ പോട്ടം ...അത് കണ...കവിത കൊള്ളാം പക്ഷേ ആ പോട്ടം ഇല്ലേ പോട്ടം ...അത് കണ്ടിട്ട് പേടി തോന്നണു .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-77729472905365552432011-07-14T17:02:00.884+05:302011-07-14T17:02:00.884+05:30എഡിറ്റര്‍..@...നന്ദിഎഡിറ്റര്..@...നന്ദിസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-43244773064355349532011-07-14T15:26:04.263+05:302011-07-14T15:26:04.263+05:30കവിതയിലെ തത്വവിചാരം നന്നായ് ആകർഷിച്ചു. അഭിനന്ദനങ്ങ...കവിതയിലെ തത്വവിചാരം നന്നായ് ആകർഷിച്ചു. അഭിനന്ദനങ്ങൾഎഡിറ്റർhttps://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-36743160160249460592011-07-14T10:49:13.629+05:302011-07-14T10:49:13.629+05:30prayan,anaswara,...@
സന്ദര്‍ശനത്തിനും ആശംസകള്ക്ക...prayan,anaswara,...@
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-14810955574144726442011-07-13T21:27:54.748+05:302011-07-13T21:27:54.748+05:30നല്ല താളവും അര്‍ത്ഥവും ഉള്ള കവിത...
അര്ത്ഥമില്ലായ്...നല്ല താളവും അര്‍ത്ഥവും ഉള്ള കവിത...
അര്‍ത്ഥമില്ലായ്മയും ഒരു അവസ്ത്ഥയാ ല്ലെ? ചില അറ്ത്ഥങ്ങള് അറിയാത്തതാ നല്ലത്...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-77090433534432040862011-07-13T10:54:16.273+05:302011-07-13T10:54:16.273+05:30അര്‍ത്ഥം ലഭിച്ചാല്‍ അറിയിക്കണം ..:)അര്‍ത്ഥം ലഭിച്ചാല്‍ അറിയിക്കണം ..:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-26888432271698861852011-07-13T06:43:25.303+05:302011-07-13T06:43:25.303+05:30നികു,കുസുമം @ നന്ദിനികു,കുസുമം @ നന്ദിസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-7330078793019954542011-07-13T00:57:24.100+05:302011-07-13T00:57:24.100+05:30വായിക്കുംതോറും അർതഥമേറുന്ന വരികൾ...വായിക്കുംതോറും അർതഥമേറുന്ന വരികൾ...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-29335416683238569132011-07-12T20:07:00.740+05:302011-07-12T20:07:00.740+05:30ഏയ് സങ്കല്‍പ്പങ്ങള്‍. അവിടെ വന്ന് എത്തി നോക്കിയല്ല...ഏയ് സങ്കല്‍പ്പങ്ങള്‍. അവിടെ വന്ന് എത്തി നോക്കിയല്ലോ.കവിത വായിച്ചു. കൊള്ളാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-68271648643116207132011-07-12T09:45:39.931+05:302011-07-12T09:45:39.931+05:30ശ്രീനി,ഞാന്‍,അന്‍സര്‍,ചെറുത്,മുകില്‍,രവീണ,മൊയ്തീന്...ശ്രീനി,ഞാന്‍,അന്‍സര്‍,ചെറുത്,മുകില്‍,രവീണ,മൊയ്തീന്...എല്ലാവര്ക്കും നന്ദി.
ജീവിതം ചിലപ്പോള്‍ ഭയപ്പെടുത്തുന്നു,ചിലപ്പോള്‍ ആശ്വസിപ്പിക്കുന്നു .ചിത്രം ഭയപ്പെടുത്തുന്ന ജീവിതത്തിനു വേണ്ടിയുള്ളതാണ് .
ഒന്നും സ്വന്തമായ് കരുത്ത് തെളിയിക്കാനില്ലാത്തപ്പോള് വെറുതെ നമ്മള് പോങ്ങച്ചമടിക്കാറില്ലെ ,നിസ്സാരകാര്യങ്ങള്‍ക്ക് വരെ നമ്മള് മിടുക്കരാണെന്ന് അത് മനസ്സില്‍ വച്ചാണ് ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്നെഴുതിയത്.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-44791458686425253522011-07-12T01:03:41.638+05:302011-07-12T01:03:41.638+05:30നന്മയും തിന്മയും കൂടികുഴഞ്ഞൊരു
കാലചക്രത്തിന് പ്രത...നന്മയും തിന്മയും കൂടികുഴഞ്ഞൊരു
കാലചക്രത്തിന് പ്രതിധ്വനി കേട്ടുവോ..?

വരികൾ നന്നായിട്ടുണ്ട്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-49561869044552688502011-07-10T14:10:56.337+05:302011-07-10T14:10:56.337+05:30ഒരു കുഞ്ഞായ് പിറന്നതും
കുടിലില്‍ വളര്‍ന്നതും
ഇന്നോ...ഒരു കുഞ്ഞായ് പിറന്നതും
കുടിലില്‍ വളര്‍ന്നതും
ഇന്നോളമീ കൂരിരുട്ടില്‍ കഴിഞ്ഞതും
ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്ന് വെറുതെ
കളിയായ് പറഞ്ഞു നടന്നതും
നല്ല വരികള്‍ ....Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-30146305792735692011-07-09T21:48:57.021+05:302011-07-09T21:48:57.021+05:30നന്നായിരിക്കുന്നു അവലോകനം. ആശംസകൾ. കൂടുതൽ പോരട്ടെ...നന്നായിരിക്കുന്നു അവലോകനം. ആശംസകൾ. കൂടുതൽ പോരട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-31180353989518249582011-07-09T19:57:27.228+05:302011-07-09T19:57:27.228+05:30നല്ല വരികള്‍ മാഷേ. ഇഷ്ടപെട്ടു. ആശംസകള്‍!
ഒഴുക്കോടെ...നല്ല വരികള്‍ മാഷേ. ഇഷ്ടപെട്ടു. ആശംസകള്‍!
ഒഴുക്കോടെ ചൊല്ലിപോകാന് പറ്റുന്ന കവിത. ആ ഒഴുക്കൊന്ന് തടസ്സപെട്ടത് ഈ വരികളില്‍ മാത്രമാണ്.

‘ചില്ലുപാത്രങ്ങള്‍ക്കിരുമ്പിന്‍ കരുത്തെന്ന് വെറുതെ
കളിയായ് പറഞ്ഞു നടന്നതും‘

അതില്‍ വെറുതെ എന്നത് അടുത്ത വരിയിലേക്കുള്ളതാണോ എന്ന സംശയം. ‘ഞാന്‍‘ പറഞ്ഞപോലെ, ആ ചിത്രം, അത് ഹൈഡ് ചെയ്തിട്ടാണ് വായന തുടങ്ങിയത്. അറപ്പോ, വെറുപ്പോ എന്തൊക്കെയോ തോന്നുന്നു.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-91588411589043512772011-07-09T19:56:14.686+05:302011-07-09T19:56:14.686+05:30great...........great...........താന്തോന്നി https://www.blogger.com/profile/16746719317921202489noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-15862477332175206332011-07-09T19:07:23.975+05:302011-07-09T19:07:23.975+05:30ജീവിതം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിടത്തോളം പ...ജീവിതം എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിടത്തോളം പറഞ്ഞിട്ട്
എന്താണെന്ന ചോദ്യം കൊള്ളാം.....
ഓരോരുത്തരും കാണുന്നത് ,അനുഭവിക്കുന്നത് ,അതോക്കെത്തന്നെയല്ലേ ജീവിതം ? അല്പം കൂടി അടുക്കി ഒതുക്കാംആയിരുന്നെന്നു തോന്നി. എന്തായാലും വിമര്‍ശനം പറഞ്ഞെങ്കിലും കൂടുതലും ഇഷ്ടപ്പെട്ട വരികള്‍.
ആ പടം ഒഴിവാക്കാമായിരുന്നു. ഒരസ്വസ്ഥത ........നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-17565956398752011062011-07-09T18:38:12.170+05:302011-07-09T18:38:12.170+05:30ishtamaayi suhruthe.............ishtamaayi suhruthe.............Sreeni K Rhttps://www.blogger.com/profile/13807965096143865797noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-49841867777843954752011-07-09T16:16:42.065+05:302011-07-09T16:16:42.065+05:30ente lokam @ ആശംസകള്‍ക്ക് നന്ദി അറിയിക്കുന്നു.ente lokam @ ആശംസകള്‍ക്ക് നന്ദി അറിയിക്കുന്നു.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-72836017731195560412011-07-09T12:32:08.400+05:302011-07-09T12:32:08.400+05:30ജീവിതത്തിന്റെ സങ്കല്‍പ്പങ്ങള്‍.
മോഹവും മോഹ ഭംഗവു...ജീവിതത്തിന്റെ സങ്കല്‍പ്പങ്ങള്‍.

മോഹവും മോഹ ഭംഗവും

വളരെ പഠിപിക്കുന്നില്ലേ?..നന്നായി

എഴുതി.ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com