tag:blogger.com,1999:blog-2282888179749271257.post7226530497581152960..comments2023-03-23T17:19:31.347+05:30Comments on സങ്കൽപ്പങ്ങൾ: മുല്ലപ്പെരിയാർ ഒരു തിരിഞ്ഞു നോട്ടംസങ്കൽപ്പങ്ങൾhttp://www.blogger.com/profile/16538011141200313998noreply@blogger.comBlogger29125tag:blogger.com,1999:blog-2282888179749271257.post-76712439928333430672012-01-07T10:29:55.551+05:302012-01-07T10:29:55.551+05:30ദൈവത്തിനു തീറെഴുതി പത്രപ്പരസ്യം ചെയ്യുന്ന നാട്ടിൽ ...ദൈവത്തിനു തീറെഴുതി പത്രപ്പരസ്യം ചെയ്യുന്ന നാട്ടിൽ വരുന്നവനെയൊക്കെ തലയിലെടുത്തുവച്ചും നിൽക്കുന്നവനെയൊക്കെയും പാര കയറ്റിയും കഴിയുന്ന നമുക്ക് നാഞ്ചിനാട് പോയതിനു പിന്നാലെ റാഞ്ചാൻ പാകത്തിൽ പലത്തു ചെയ്തുവെച്ചു കൊണ്ടേയിരിക്കുന്നു. നമ്മൾ സങ്കുചിത മനസ്കരല്ലല്ലോ വിശാല മനസ്കരല്ലേ ? ദൈവത്തിന്റെ നാട്ടിലുള്ളവർക്ക് കാണിയ്ക്ക മാത്രം മതിയല്ലോ ? മുല്ലപ്പെരിയാറായാലും ശബരിമലയായാലും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-3604638877464894602012-01-06T20:23:34.595+05:302012-01-06T20:23:34.595+05:30ഇനി ഈ പ്രശ്നത്തിനാകും തമ്മിലടി.നല്ലൊരു ലേഖനം കാഴ്ച...ഇനി ഈ പ്രശ്നത്തിനാകും തമ്മിലടി.നല്ലൊരു ലേഖനം കാഴ്ചവെച്ച പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങള്‍!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-32309172323372011932012-01-06T20:21:11.347+05:302012-01-06T20:21:11.347+05:30പ്രശ്നം ഗുരുതരമാണ്.അധികാരികള്‍ കണ്ണു മിഴിച്ചാല്‍ അ...പ്രശ്നം ഗുരുതരമാണ്.അധികാരികള്‍ കണ്ണു മിഴിച്ചാല്‍ അത്രയും നന്ന് .ഇപ്പോള്‍ മറ്റൊരു പ്രശ്നം വീണു കിട്ടിയിട്ടുണ്ടല്ലോ.കൊച്ചി മെട്രോ !നിര്‍മാണച്ചുമതല ശ്രീധരനെ ഏല്‍പ്പിക്കണോ.ശ്രീധരന് പറയട്ടെ എന്ന് മുഖ്യന്.അങ്ങിനെ അങ്ങിനെ ....!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-46921572033312881282012-01-06T19:23:59.443+05:302012-01-06T19:23:59.443+05:30MINI.M.B @ നമ്മുടെ പേടി മാറിയെ പറ്റൂ...
nandini@ ന...MINI.M.B @ നമ്മുടെ പേടി മാറിയെ പറ്റൂ...
nandini@ നന്ദി.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-31484648645404710612012-01-06T18:07:23.153+05:302012-01-06T18:07:23.153+05:30super...super...നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-49906349639141804842012-01-05T17:00:26.961+05:302012-01-05T17:00:26.961+05:30ഇതൊരു പ്രശ്നത്തിലും അതിവൈകരികതയോടെ പ്രതികരിക്കുന്ന...ഇതൊരു പ്രശ്നത്തിലും അതിവൈകരികതയോടെ പ്രതികരിക്കുന്ന തമിഴനെ കേന്ദ്രത്തിനും പേടിയാണ്.
എന്നാല്‍ മലയാളി എന്നും സ്വന്തം തടിയില്‍ തട്ടാത്ത വിധമേ പ്രതികരിക്കു എന്ന് എല്ലാവര്ക്കും അറിയാം. അത് രാഷ്ട്രീയക്കാരായാലും സിനിമനടന്മാരായാലും .MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-89563396405402123882012-01-04T21:11:16.236+05:302012-01-04T21:11:16.236+05:30ഇ.എ.സജിം തട്ടത്തുമല @ ഭീകരമായ അവസ്ഥയെപറ്റി നാം ആര...ഇ.എ.സജിം തട്ടത്തുമല @ ഭീകരമായ അവസ്ഥയെപറ്റി നാം ആരോടു പറയും
കുസുമം ആര് പുന്നപ്ര@ അതെ നമ്മളൂഹിക്കുന്നതിലും ഭയങ്കരം
Jefu Jailaf @ദൈവത്തെ വിലിച്ചാൽ ആരുടെ വിളികേൾക്കും...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-47220885485315361272012-01-04T12:50:06.152+05:302012-01-04T12:50:06.152+05:30കാലികവും, വൈകാരികവുമായ ഒരു പോസ്റ്റ്. വരിയുടക്കപ്പ...കാലികവും, വൈകാരികവുമായ ഒരു പോസ്റ്റ്. വരിയുടക്കപ്പെട്ട നേതൃത്വത്തിനു കീഴില്‍ ജീവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയില്‍ നിരീശ്വരവാദികള്‍ പോലും ചിലപ്പോള്‍ ദൈവത്തെ വിളിച്ചു പോകും. ഇവിടെ ഇപ്പോള്‍ എന്തും തീരുമാനിക്കാം, എല്ലാം നടപ്പിലാക്കാം എന്ന് തന്റേടം കാണിക്കുന്ന തമിഴ്നാട് ദൈവത്തിന്റെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ രാഷ്ട്രീയ കീരത്തനം പാടി നില്ക്കുന്ന കേരളത്തിലെ മന്ത്രിമാരായ വയസ്സന് പടയും.
ന്റെ (ഒറിജിനല്‍ ) പടച്ചോനെ നീ തന്നെ കാവല്‍. സങ്കല്പങ്ങള്ക്ക് അഭിനന്ദനങ്ങള്‍ ..!!!Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-78564705586990509782012-01-04T10:37:35.808+05:302012-01-04T10:37:35.808+05:30ശരിയാണ് .നെയ്യാറിന്റ ഷട്ടര്‍ തുറന്നപ്പോള്‍ 6 മരണവ...ശരിയാണ് .നെയ്യാറിന്റ ഷട്ടര്‍ തുറന്നപ്പോള്‍ 6 മരണവും. വേണ്ട നാശ നഷ്ടങ്ങളും തലസ്ഥാന നഗരി കണ്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം. അപ്പോള്‍ ഇതു നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-43228848252325505762012-01-03T21:33:01.065+05:302012-01-03T21:33:01.065+05:30ചെറിയൊരു അണക്കെട്ടായ നെയ്യാർ അണക്കെട്ടിന്റെ ചെറിയൊ...ചെറിയൊരു അണക്കെട്ടായ നെയ്യാർ അണക്കെട്ടിന്റെ ചെറിയൊരു ഷട്ടർ തുറന്നപ്പോൾ ഉണ്ടായ അപകടം ഈ അടുത്ത ദിവസം തിരുവനന്തപുരത്ത് നമ്മൾ കണ്ടതാണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാം പൊട്ടിയാലത്തെ കാര്യം എന്താകുമെന്നത് നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാണ്. പക്ഷെ ഇതൊന്നും തമിഴ്നാട്ടുകാർക്ക് മൻസിലാവില്ലാന്നു വച്ചാൽ! എന്താ ചെയ്ക! ദുര്യോഗം എന്നേ പറയാനുള്ളൂ.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-82521329027716418542012-01-03T19:38:47.853+05:302012-01-03T19:38:47.853+05:30അനശ്വര @ നമ്മുടെ ഭയം നമ്മുടെ സ്വകാര്യ ദുഖമായി അവസാ...അനശ്വര @ നമ്മുടെ ഭയം നമ്മുടെ സ്വകാര്യ ദുഖമായി അവസാനിക്കുന്നു എന്നുള്ളതാണു നമ്മെ വേദനിപ്പിക്കുന്നത് .നമ്മുക്കായ് ആരും നിലപാടെടുക്കുന്നില്ലല്ലോ..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-88915678873148126752012-01-03T19:35:44.934+05:302012-01-03T19:35:44.934+05:30alexander @thankas
ബെഞ്ചാലി @ അതെ സ്വാതന്ത്രത്തിന്...alexander @thankas
ബെഞ്ചാലി @ അതെ സ്വാതന്ത്രത്തിന്റെ മറുവശം,
വേണുഗോപാല്‍ @ നമുക്കായ് എന്തെങ്കിലും ചെയ്യണമെന്ന് ആർക്കെങ്കിലും തോന്നണ്ടെ...
Pradeep Kumar @ ഈ സമാധാനം നാശത്തിലേക്കാവാം...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-81737765393108371072012-01-03T19:34:52.594+05:302012-01-03T19:34:52.594+05:30pradeep kumar പറഞ്ഞത് നേരാ.. ഇതിന്റെ പേരില്‍ മലയാള...pradeep kumar പറഞ്ഞത് നേരാ.. ഇതിന്റെ പേരില്‍ മലയാളികളെ തമിഴര്‍ തല്ലിച്ചതക്കുന്നതിന്റെ അര്‍ത്ഥമാ മനസ്സിലാവാത്തത്...!!
ആശുപത്രയിലായ രോഗിയെ കാണാന്‍ കഴിയാതെ കുറെ ദിവസങ്ങള്‍..! പെട്ടെന്ന് ബസ് നിലച്ചപ്പൊ തമിഴ്നാട്ടിലേക്ക് ട്രയിനില്‍ പോകാനും ഭയം തോന്നി....ഇതുകൊണ്ടൊക്കെ അണക്കെട്ടിന്റെ പ്രശ്നം അവസാനിക്കുമോ ആവോ?!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-10141466129181848002012-01-03T19:01:51.745+05:302012-01-03T19:01:51.745+05:30മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയം വല്ലാതെ മടുപ...മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയം വല്ലാതെ മടുപ്പുളവാക്കുന്നുണ്ട്... കാരണം ഇതിന്റെ പിന്നാമ്പുറങ്ങളില്‍ എന്തെല്ലാമോ കളികള്‍ നടക്കുന്നു. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ചിലര്‍ മുതലക്കണ്ണീരൊഴുക്കുന്നു.. അവസരങ്ങളോരോന്നും അവര്‍ കളഞ്ഞുകുളിക്കുന്നു... വരാന്‍ പോവുന്ന ദുര്വ്വിധിയെക്കുറിച്ചോര്ത്ത് ഭയപ്പാടോടെ കഴിയുന്ന പാവം മലയാളികളെ തമിഴന് തല്ലിച്ചതക്കുന്നു... എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ സമാധാനദൂതന്മാരുടെ കപടവേഷം കെട്ടുന്നു.....

കാലികപ്രസക്തിയുള്ള ലേഖനം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-40490894598634975222012-01-03T15:26:17.502+05:302012-01-03T15:26:17.502+05:30കാലിക പ്രാധാന്യം അര്‍ഹിക്കുന്ന ലേഖനം
രാഷ്ട്രീയക്കാ...കാലിക പ്രാധാന്യം അര്‍ഹിക്കുന്ന ലേഖനം
രാഷ്ട്രീയക്കാര്‍ നോക്ക് കുത്തികള്‍ ആകുമ്പോള്‍
തെളിയുന്ന വികൃതമായ ചിത്രങ്ങള്‍ .
അതിവിടെ നന്നായ് വരച്ചിട്ടു
പുതുവത്സരാശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-61168957220976696952012-01-03T10:47:34.321+05:302012-01-03T10:47:34.321+05:30ഭൂമിയും വെള്ളവും മാത്രമല്ല ജീവൻ പോലും മറ്റുള്ളവർ ത...ഭൂമിയും വെള്ളവും മാത്രമല്ല ജീവൻ പോലും മറ്റുള്ളവർ തട്ടിയെടുക്കാൻ മാത്രം ശക്തമാണ് നമ്മുടെ സ്വതന്ത്ര്യം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-30742683689440932352011-12-31T23:21:09.291+05:302011-12-31T23:21:09.291+05:30:):)alexanderhttps://www.blogger.com/profile/12773276129359053378noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-30906218182438899892011-12-29T20:35:32.453+05:302011-12-29T20:35:32.453+05:30Pradeep paima @തിരക്കിലായിരുന്നു പ്രദീപ്Pradeep paima @തിരക്കിലായിരുന്നു പ്രദീപ്സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-1052983418136938992011-12-29T15:19:26.692+05:302011-12-29T15:19:26.692+05:30നല്ല ലേഖനം ...
വളരെ കാലമായല്ലോ കണ്ടിട്ട് ..നല്ല ലേഖനം ...
വളരെ കാലമായല്ലോ കണ്ടിട്ട് ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-9774246989896483562011-12-29T07:36:43.445+05:302011-12-29T07:36:43.445+05:30മാനവധ്വനി @ തമിഴ്നാടിൽ ഭുമിപതിച്ചു കിട്ടിയ മഹാന്മാ...മാനവധ്വനി @ തമിഴ്നാടിൽ ഭുമിപതിച്ചു കിട്ടിയ മഹാന്മാരിൽ നിന്നും കൂടുതലൊന്നും പ്രതിക്ഷിക്കാനില്ല.തമിഴ്നാട് സ്വന്തം ബഡ്ജറ്റിൽ തന്നെ കോഴകൊടുക്കാനുള്ള പണം വകയിരുത്തുന്നുണ്ടെന്നാണറിവ്.
SHANAVAS @ അതെ ഭായി അടുത്ത മഴക്കാലം വരെ കത്തിരിക്കാം.
കെ.എം. റഷീദ് @ അതെ നമ്മുക്ക് നമ്മുടെ വഴി അവർക്ക് അവരുടെ സ്വന്തം കാര്യം എന്നതാണവസ്ഥ.
Ansal Meeran @ നമ്മൾക്കാവാശിയുണ്ടായിരുന്നെങ്കിൽ ഇന്ന് തലയും കുമ്പിട്ടു നിൽക്കേണ്ടി വരില്ലായിരുന്നു.ഇനിയും സമയം പോയിട്ടില്ല.
ഹരീഷ് തൊടുപുഴ@ ഞങ്ങളെല്ലാം ഓട്ടമായിരുന്നല്ലോ.
khaadu..@ എന്തുകൊണ്ടാണ് നാമിങ്ങനെ ,വിശാല മനസ്സ്കതകൊണ്ടാവുമോ?
നമ്മുക്കുവേണ്ടി മിണ്ടിയാൽ തമിഴൻ കസേര തെറിപ്പിക്കും.
പട്ടേപ്പാടം റാംജി@ അതെ.......!
mayflowers @ ഇനിയെങ്കിലും ഉണർന്നെ മതിയാവൂ.ഇതൊരു അഭ്യർത്ഥനയാണ്,മനോവിഷമം കൊണ്ട് ഉണ്ടായത്.
സ്വന്തം വീട്ടാവശ്യത്തിനുള്ളതെങ്കിലും സ്വയം ഉത്പാദിപ്പിക്കാൻ എത്ര സ്ഥലമില്ലെങ്കിലുമാവും അതിനു വേണ്ടത് ഇച്ഛാശക്തിയാണ് .പല ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട് .എന്തിനാണീ വിഷം നാം കഴിക്കുകയും നമ്മുടെ കുഞ്ഞുങ്ങളെ കഴിപ്പിക്കുകയും ചെയ്യുന്നത് .നമ്മുടെ കുട്ടികളെ പറ്റി നമ്മുക്ക് ഇത്രമാത്രം ശ്രദ്ധയെ ഉള്ളുവെന്നാണോ?.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-38994580091381637492011-12-29T06:11:17.379+05:302011-12-29T06:11:17.379+05:30പോസ്റ്റ് അസ്സലായി.
ഇതില്‍ പറഞ്ഞ പോലെ,എളുപ്പത്തില്‍...പോസ്റ്റ് അസ്സലായി.
ഇതില്‍ പറഞ്ഞ പോലെ,എളുപ്പത്തില്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന പച്ചക്കറികള്‍ പോലും ഇവിടെ കൃഷി ചെയ്യുന്നില്ല.മഴയും വെള്ളവും സുലഭമായ ഒരു പ്രദേശം എന്തിനിങ്ങിനെ കാലാ കാലവും അയല്‍ സംസ്ഥാനത്തെ ആശ്രയിക്കുന്നു?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-19469875557677965252011-12-28T22:00:46.992+05:302011-12-28T22:00:46.992+05:30നമ്മള് തെരഞ്ഞെടുക്കുന്ന നമ്മുടെ നേതാക്കള്‍!!!!നമ്മള് തെരഞ്ഞെടുക്കുന്ന നമ്മുടെ നേതാക്കള്‍!!!!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-77041050043176056902011-12-28T21:45:15.639+05:302011-12-28T21:45:15.639+05:30ഈ ലഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് , ...ഈ ലഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് , പോത്തിനോട് വേദമോതുന്നത് പോലെയാണ്... കാരണം നമ്മുടെ ഈ അവസ്ഥക്ക് കാരണം നമ്മള് തന്നെയല്ലേ....
പലര്‍ക്കും മുല്ലപെരിയാരിനെക്കാള് താത്പര്യം മറ്റു ചിലതില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍... ചിലര്‍ക്ക് ഭരണം നില നിര്‍ത്താന്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അവരെ താഴെ ഇടാനായിരുന്നു താത്പര്യം... നമ്മള് ജയിപ്പിച്ചു വിട്ടവര്‍ എല്ലാം ചേര്‍ന്ന് നമ്മളെ തോല്‍പ്പിച്ച്.. സമരം പാടില്ല... ഉപവാസം പാടില്ല... സമാടാനമായി കാത്തിരിക്കണം എന്തൊക്കെയായിരുന്നു... അവസാനം സര്‍ദാര്‍ജി വാ തുറന്നതും ഇല്ല...ജയലളിത പറഞ്ഞത് പോലെ നടക്കുകയും ചെയ്തു.. അഭ്യന്തരന്‍ പോലും സ്വന്തം നില മറന്നു സംസ്ഥാനത്തിന് വേണ്ടി സംസാരിച്ചു... എന്നിട്ടും നമ്മുടെ കേദ്ര ശുംബന്‍ മാര്‍ നമുക്ക് വേണ്ടി മിണ്ടിയോ...

ഒരു ചോദ്യം ബാക്കി... ഇനി ആ മുപ്പതു ലക്ഷത്തെ ആര് കാക്കും... ദൈവത്തിന്റെ സ്വന്തം നാട് ഇനി ദൈവത്തിന്റെ കയ്യില്‍ മാത്രം സുരക്ഷിതം...

ലേഖനം നന്നായി മാഷേ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-3036733723214342162011-12-28T20:46:31.582+05:302011-12-28T20:46:31.582+05:30ചെക്ക്പോസ്റ്റിലായിരുന്നോ ആ സമയത്ത് ഡ്യൂട്ടി?ചെക്ക്പോസ്റ്റിലായിരുന്നോ ആ സമയത്ത് ഡ്യൂട്ടി?ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2282888179749271257.post-21583971831756859952011-12-28T20:15:25.385+05:302011-12-28T20:15:25.385+05:30ആരെയാ ഈ കുറ്റം പറയുന്നേ?
എല്ലാത്തിനും കുറ്റക്കാര്‍...ആരെയാ ഈ കുറ്റം പറയുന്നേ?
എല്ലാത്തിനും കുറ്റക്കാര്‍ നമ്മള് തന്നെയാണ്.എത്ര കിട്ടിയാലും പഠിക്കില്ല.നമ്മളെല്ലാം കൂടി തെരഞ്ഞെടുത്ത് വിട്ട കേന്ദ്ര മന്ത്രിമാര്‍ വരെ തമിഴര്‍ക്ക് ഓശാന പാടിയില്ലേ? മുമ്പ് സേലം ഡിവിഷന് വേണ്ടി തമിഴര്‍ കളിച്ചപോഴും ഇവര്‍ എമ്ബകോം വിട്ടു കിട്ടിയ കസീരയില്‍ സുഖമായി ഇരുന്നില്ലേ?
കേന്ദ്രത്തില്‍ മന്ത്രി മാരില്‍ മൂനാം സ്ഥാനം നമ്മുടെ മന്ദ്രിക്കാന് എന്നിട്ടും കേരളം അന്നും ഇന്നും ചവറ്റ്കുട്ടയില്‍ തന്നെ ഇനിയെങ്കിലും തിരഞ്ഞെടുപ വരുമ്പോള്‍ പാര്‍ട്ടി നോക്കാതെ ഉപകാരം ഉള്ളവരെ തെരഞ്ഞെടുക്കുക

പിന്നെ എന്തിനും ഏതിനും മന്ദ്രിമാരെ കുറ്റം പറയുന്ന ശീലംഅവസാനിപിക്കണം എന്നിട്ട് കേരളത്തില്‍ ഒരു സെന്റ് ഭൂമി പോലും തരിശ് കിടക്കില്ല എന്നാ വാശി യോടെ കൃഷിയെ യും വ്യവസായത്തെയും ഒരുപോലെ പ്രോത്സാഹിപികുക

ലേഖനം ഇഷ്ടപ്പെട് സമയം കിട്ടുമ്പോള്‍ ഇത വഴി വരാന്‍ ശ്രെമിക്കുക
www.msansal.blogspot.comതാന്തോന്നി https://www.blogger.com/profile/16746719317921202489noreply@blogger.com