ഇടവപ്പാതി
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു
ആണ്ടു കലണ്ടറിന്‍ അക്ഷരകാഴ്ചയില്‍ .
വര്‍ഷാദ്യത്തിലെ കണക്കെടുപ്പാരംഭം
ഈ ആണ്ടിലെത്ര മഴ കനിഞ്ഞീടണം.
സ്വപ്നങ്ങളെല്ലാം സ്വരുക്കൂട്ടി വെക്കവേ
മിച്ചബജറ്റെന്ന് സര്‍ക്കാര്‍ കണക്കുകള്‍ .
റോഡുകള്‍ പാലങ്ങള്‍ എല്ലാം തകരണം
മലവെള്ളപ്പാച്ചിലില്‍ ദുരിതങ്ങള്‍ കൂടണം.
ആണ്ടോടാണ്ടു കണക്കെടുത്തീടണം
ദുരിതാശ്വാസമായ് കോടികള്‍ വെട്ടണം.
പഞ്ഞക്കര്‍ക്കിടകത്തിലരി വെക്കുവാനില്ലാതെ
മുട്ടിപ്പായി വിളിക്കണം ദൈവമേ.
മോഹങ്ങളെല്ലാം കേട്ടുതഴമ്പിച്ച്
ഇടവപ്പാതി ‘പാതിയായ് ’പെയ്യുന്നു.
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു
ആണ്ടു കലണ്ടറിന്‍ അക്ഷരകാഴ്ചയില്‍ .
വര്‍ഷാദ്യത്തിലെ കണക്കെടുപ്പാരംഭം
ഈ ആണ്ടിലെത്ര മഴ കനിഞ്ഞീടണം.
സ്വപ്നങ്ങളെല്ലാം സ്വരുക്കൂട്ടി വെക്കവേ
മിച്ചബജറ്റെന്ന് സര്‍ക്കാര്‍ കണക്കുകള്‍ .
റോഡുകള്‍ പാലങ്ങള്‍ എല്ലാം തകരണം
മലവെള്ളപ്പാച്ചിലില്‍ ദുരിതങ്ങള്‍ കൂടണം.
ആണ്ടോടാണ്ടു കണക്കെടുത്തീടണം
ദുരിതാശ്വാസമായ് കോടികള്‍ വെട്ടണം.
പഞ്ഞക്കര്‍ക്കിടകത്തിലരി വെക്കുവാനില്ലാതെ
മുട്ടിപ്പായി വിളിക്കണം ദൈവമേ.
മോഹങ്ങളെല്ലാം കേട്ടുതഴമ്പിച്ച്
ഇടവപ്പാതി ‘പാതിയായ് ’പെയ്യുന്നു.
കഴിഞ്ഞ ഇടവപ്പാതി എന്റേതായിരുന്നു.
ReplyDeleteപിടി കിട്ടീല്ലല്ലോ മാഷേ.....അതു കൊണ്ട് അടുത്ത വരവിലെ വായനയിൽ കവിതയെപ്പറ്റി കമന്റാം. ഒന്നുകൂടി വായിച്ചാലേ കവിത പിടികിട്ടൂള്ളു .ഞാൻ കവിതയുടെ ആളല്ല എന്നതു കൊണ്ടാവാം.
ReplyDeleteMERE STATEMENTS.
ReplyDeleteNOTHING TO DO WITH POETRY.
TRY TO UNDERSTAND AASAAN,CHANGAMPUZHA,CHULLIKKAAD
Ithra nirashayo?
ReplyDeleteഇങ്ങനെയും ഇടവപ്പാതി ...
ReplyDeleteകൊള്ളാം
ആശംസകള്‍..
ReplyDeleteബൂലോഗത്തെ "കവിത"കൾ കാരണം വല്ലാതെ വിഷമത്തിലായ ഒരു ആസ്വാദകനാണ്. കവിതയെന്ന പേരിൽ വന്ന "പലതും" വായിച്ച് ഒടുക്കം എനിക്കെന്തോ കുഴപ്പം പിടിപെട്ടോ എന്നു വരെ തോന്നിപ്പോയി. സഹിക്കവയ്യാതെ ഒരു ക"ഴു"ത എഴുതി പ്രതിഷേധിച്ചു നോക്കി. എന്നാലിത് വായിച്ചപ്പോൾ മനസ്സിലായി, കുഴപ്പം എനിക്കല്ല മറിച്ച് പരസ്പര ബന്ധമില്ലാത്ത വാക്കുകൾ കൂട്ടി വെച്ച് (ഒരിക്കലും കൂട്ടിയാൽ കൂടാത്തവയും!!) പ്രണയം, വിധി, ദു:ഖം,ഏകാന്തത എന്നൊക്കെ അവിടവിടെ വാരിയിട്ട ആ "സാധനങ്ങൾക്ക്" തന്നെയാണ് കുഴപ്പമെന്ന്. ഇത് നന്നായി. സോപ്പിടാൻ പറഞ്ഞതല്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteരചനകള്‍ വായിച്ചു.അനുമോദനങ്ങള്‍.
ReplyDeleteനല്ല കുഞ്ഞു കവിത
ReplyDeleteഇത് കൊള്ളാമല്ലോ. എന്റെ വായന അടയാളപ്പെടുത്തുന്നു. ആശംസകൾ!
ReplyDelete'മോഹങ്ങളെല്ലാം കേട്ടുതഴമ്പിച്ച്
ReplyDeleteഇടവപ്പാതി ‘പാതിയായ് ’പെയ്യുന്നു.'
നന്നായി ഈ ഇടവ-പ്പാതി.
ashamsakal........
ReplyDeleteഎന്തെങ്കില്ലും പറയൂ ,പ്ലീസ്,,
ReplyDeleteഓ എന്നാ പറയാനാ വായിചൂന്നേ..
മോഹങ്ങളെല്ലാം കേട്ടുതഴമ്പിച്ച്
ReplyDeleteഇടവപ്പാതി ‘പാതിയായ് ’പെയ്യുന്നു.
പെയ്യട്ടങ്ങിനെ ...പെയ്യട്ടേ...
mazhayude sukhamulla kavitha...... aashamsakal.......
ReplyDelete