September 8, 2011

ഓണക്കാലം

                                                      കേരളത്തില്‍ എല്ലായിടത്തും ഓണം വന്നപ്പോലെ ഞങ്ങള്‍ക്കും ഓണം വന്നു.
അനവധി ദിവസങ്ങള്‍ക്കൂടിയിന്നാണ്  അല്പം നല്ലവെളിച്ചം കാണുന്നത്, നന്നായി ഇനിയെങ്കില്ലും നന്നായി ഓണത്തിനൊരുങ്ങാമല്ലോ,അല്ലെങ്കില്‍ അവസാന മിനുക്കു പണിയെങ്കില്ലും .
തോരാത്ത മഴയില്‍ റോഡെല്ലാം തകര്‍ന്നല്ലൊ...എല്ലായിടത്തും ഇതു തന്നെ .
പച്ചകറിക്കെല്ലാം തീവില.എന്നാല്ലും മറ്റുള്ള സ്ഥലത്തെ അത്രയാവില്ല,കാരണം തമിഴ് നാട് ഇത്ര അടുത്തല്ലെ.

 ഡാമില്ലൊക്കെ നല്ല വെള്ളം .ഈ വര്‍ഷം കറന്റിനു ഷാമമുണ്ടാവില്ലായിരിക്കാം.
ഏതായാല്ലും നമ്മുക്ക് ഓണമാഘോഷിക്കാം.
മലച്ചെരുവുകളിലെല്ലാം നീര്‍ച്ചോലകളാണ് ,നല്ല മഴ മലനാടിനു നല്‍കിയ സമ്മാനം .
പല വര്‍ഷങ്ങളിലെയ്യും പോലെ ഇത്തവണ വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല ,ഭാഗ്യം.
ഏതായാലും മലനാട്ടിലെ ഓണം ഇത്തവണ പൊടിപൊടിക്കും .

                         മലയാളികള്‍ക്കെല്ലാം എന്റെയ്യും മലനാടിന്റെയ്യും ഓണാശംസകള്‍...

10 comments:

  1. ഓണാശംസകള്‍.....

    ReplyDelete
  2. ഇനി എന്ത് പറയാന്‍..എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  3. വൈകിപ്പോയി...എങ്കിലും ഓണാശംസകൾ

    ReplyDelete
  4. ഓണം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ വേണ്ടി ആണെങ്കിലും ഓരോരുത്തര്‍ക്കും ഓണം വരുന്നത് ഓരോ രീതിയിലാണ് ....
    ആശംസകള്‍

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്