2 KAVITHAKKAL
1.രാധ
ഒരു രാധയുണ്ടായിരുന്നെൻ മുത്തശ്ശികഥകളിൽ
കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടിൻ
ഹൃദയത്തുടിപ്പുകൾ കരളിൽചുമന്നവൾ.
മഥുരാസുഖം തേടികൃഷ്ണനകലവെ
കണ്ണീർ കയങ്ങളിൽ നീന്തി തുടിച്ചവൾ.
പഞ്ചഭൂതങ്ങളിൽ കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും
മാത്രം തിരഞ്ഞവൾ .
ഓമന കുഞ്ഞിനെ ലാളിച്ചു നിൽക്കുന്ന മഞ്ഞിൻ
മുഖമുള്ളൊരമ്മയെപ്പോലവൾ.
2.ദ്രൗപതി
കൂടെഞാൻ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
കൂട്ടിലടച്ചകുരുവിപോൽ ദ്രൗപതി .
അന്ത്യത്തിലാരും തുണക്കുനിൽക്കാതന്ന്
ഈ മണ്ണിൽ ദാഹിച്ചലഞ്ഞുമരിച്ചവൾ.
നാലഞ്ചുപേരവർ കൽപ്രതിമയാകവെ
കൃഷ്ണനെ തേടിയാവായിട്ടലച്ചവൾ .
കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ
കുന്തിതൻ കൊച്ചുമക്കൾക്കന്ന് അമ്മയായി തീർന്നവൾ .
സ്വന്തം മകന്റച്ഛൻ അവനൊയിവനൊയെന്നൊറ്റനോട്ടത്തിൽ
പറയാനറച്ചവൾ .
ജീവിതം പോലും പതികൾക്കു നൽകി
പണയപതക്കമായ് മാറേണ്ടിവന്നവൾ .
ഇവളാണു ഭാരതസ്ത്രീകൾതൻ ഹ്രുദയത്തിൽ
രത്നങ്ങളാൽ പതിച്ചുവയ്ക്കേണ്ടവൾ .
ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തിഘോഷിക്കും
നിങ്ങളോടിന്നെന്റെ മനസ്സുച്ചോദിക്കുന്നു
ആരാണു ദ്രൗപതി?
ഒരു രാധയുണ്ടായിരുന്നെൻ മുത്തശ്ശികഥകളിൽ
കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടിൻ
ഹൃദയത്തുടിപ്പുകൾ കരളിൽചുമന്നവൾ.
മഥുരാസുഖം തേടികൃഷ്ണനകലവെ
കണ്ണീർ കയങ്ങളിൽ നീന്തി തുടിച്ചവൾ.
പഞ്ചഭൂതങ്ങളിൽ കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും
മാത്രം തിരഞ്ഞവൾ .
ഓമന കുഞ്ഞിനെ ലാളിച്ചു നിൽക്കുന്ന മഞ്ഞിൻ
മുഖമുള്ളൊരമ്മയെപ്പോലവൾ.
2.ദ്രൗപതി
കൂടെഞാൻ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
കൂട്ടിലടച്ചകുരുവിപോൽ ദ്രൗപതി .
അന്ത്യത്തിലാരും തുണക്കുനിൽക്കാതന്ന്
ഈ മണ്ണിൽ ദാഹിച്ചലഞ്ഞുമരിച്ചവൾ.
നാലഞ്ചുപേരവർ കൽപ്രതിമയാകവെ
കൃഷ്ണനെ തേടിയാവായിട്ടലച്ചവൾ .
കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ
കുന്തിതൻ കൊച്ചുമക്കൾക്കന്ന് അമ്മയായി തീർന്നവൾ .
സ്വന്തം മകന്റച്ഛൻ അവനൊയിവനൊയെന്നൊറ്റനോട്ടത്തിൽ
പറയാനറച്ചവൾ .
ജീവിതം പോലും പതികൾക്കു നൽകി
പണയപതക്കമായ് മാറേണ്ടിവന്നവൾ .
ഇവളാണു ഭാരതസ്ത്രീകൾതൻ ഹ്രുദയത്തിൽ
രത്നങ്ങളാൽ പതിച്ചുവയ്ക്കേണ്ടവൾ .
ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തിഘോഷിക്കും
നിങ്ങളോടിന്നെന്റെ മനസ്സുച്ചോദിക്കുന്നു
ആരാണു ദ്രൗപതി?
രണ്ട് കവിതകളും നന്നായി. കൂടുതല്‍ ഇഷ്ടായത് ദ്രൌപതി.ആശംസകള്‍..
ReplyDeleteകൂടെഞാൻ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
ReplyDeleteകൂട്ടിലടച്ചകുരുവിപോൽ ദ്രൗപതി .
കൂടെഞാൻ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
കൂട്ടിലടച്ചകുരുവിപോൽ ദ്രൗപതി .
കൊള്ളാം കേട്ടോ ...ദ്രോപതി ഒരു കഥയാക്കാം...ശ്രമിച്ചോ ;;
അക്ഷര പിശാച്ചുകളെ ആട്ടിയോടിക്കുമല്ലോ...
ReplyDeleteഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി
ReplyDeleteരണ്ടു കവിതകളും ഇഷ്ടമായി. ആശംസകള്‍
ReplyDeleteനന്നായി .ആശംസകള്‍ !
ReplyDeleteഉത്തരങ്ങള്‍ ഇല്ലാത്ത ഒരുപാട് ചോദ്യങ്ങളുമായി ഇങ്ങനെ എത്രയോ കഥാപാത്രങ്ങള്‍
ReplyDeleteരണ്ടു കവിതകളും കൊള്ളാം...ദ്രൗപതി നമുക്കിടയില്‍ തന്നെ ഉണ്ട്...സൂക്ഷിച്ചു നോക്കിയാല്‍ കാണാം...അതിനു ഇന്ന് മനുഷ്യന് കണ്ണുകള്‍ എവിടെ?
ReplyDelete