പ്രണയം വിദൂരമാം വിജനമാം വീഥിയിൽ
വഴിതെറ്റി നിൽക്കും പഥികനെപ്പോലെയോ?
ഇരുളാണു ചുറ്റും കുളിരാണു ചുറ്റും
മൊഴിമാറ്റമില്ലാതൊഴുകുന്നനാദിയായ്.
ഏഴുകടല്ലും കടന്നു ചെന്നിട്ടൊരു
കാലചക്രത്തിൻ തിരശ്ശീലകാണണം
ഒന്നിനു പിമ്പിൽ ഒന്നായ് ഒന്നായ്
കാലമുൾച്ചേർക്കും പ്രണയത്തിൻ ശീലുകൾ.
ജീവിയുണ്ടായൊരു കാലഘട്ടം മുതൽ
ജീവിതമെന്നു നാം മൊഴിമാറ്റിടും വരെ
വരി വരി നിൽക്കുന്നീ പ്രണയത്തിൻ ശീലുകൾ.
ആദവും ക്രിഷ്ണനും മുംതാസ്സും രമണനും
വഴിതെറ്റി പൊട്ടക്കിണറ്റിൽ കിടക്കും മൊബൈൽ പ്രണയവും.
കൂലം കുത്തിയെത്തും നദി പ്രവാഹങ്ങൾക്ക്
തടയായ് നിൽക്കും പ്രണയവും കാണണം.
കാലം കാലമായ് ഒഴുകിക്കടക്കുകിൽ
ചോരഛർദ്ദിക്കാം,പക്ഷെ പ്രണയം മരിക്കില്ല.
പ്രണയം ഓരോരുത്തര്‍ക്കും ഓരോ തോന്നലാണ്
ReplyDeleteഅതില്‍ മറ്റൊരാള്‍ക്കും ഒരു റോളുമില്ല.
കണ്ടത് പ്രണയത്തെ തന്നെയായിരിക്കട്ടെ
പക്ഷെ പ്രണയം മരിക്കില്ല.:)
ReplyDeleteഅദുനിക പ്രണയതെപറ്റി അവസാനം പറഞ്ഞത് നന്നായി ....ഒട്ടകത്തിന്റെ പടം എവിടുന്ന് കിട്ടി ഒരു വേരിറ്റി പടം തന്നെ ..
ReplyDeleteബിഗ് ഹായ് പിടിച്ചോ ?
പ്രണയം മരിക്കണ്ട. പക്ഷേ എവിടുണ്ട് പ്രണയം?
ReplyDeleteപ്രണയമില്ലല്ലോ പണമല്ലേ എല്ലാം ..
ReplyDeleteനല്ല പ്രണയം.... ഇപ്പോള്‍ പൈസ കൊടുത്താലും കിട്ടും
ReplyDeleteതരക്കേടില്ലെന്നു വേണമെങ്കില്‍ പറയാം
ReplyDeleteനല്ല വരികള്‍
ReplyDeleteഇതിനാകുമോ 'ദിവ്യപ്രണയം' ന്നക്കെ പറയാ...
ReplyDeleteനല്ല വരികള്‍ .നല്ല കവിത.
കാലം കാലമായ് ഒഴുകിക്കടക്കുകിൽ
ReplyDeleteചോരഛർദ്ദിക്കാം,പക്ഷെ പ്രണയം മരിക്കില്ല....Very Touching Lines...Thanks.
കൊള്ളാം കേട്ടോ....എനിക്കിഷ്ട്ടമായി..ഈ പ്രണയ വരികള്‍...ഇങ്ങനെതന്നെ ആവുമോ ഈ പ്രണയം...
ReplyDeleteആ ഒട്ടകം കൊള്ളാം.. പ്രണയത്തിനു പറ്റിയ പടം.
ReplyDeleteപ്രണയത്തിന്റെ പുതിയ മുഖം കൊള്ളാം
ReplyDeleteയഥാര്തത്തില് ഇന്ന് പ്രണയം എന്ന വികാരം മനുഷ്യര്‍ തമ്മില്‍ ഉണ്ടോ?
ReplyDeleteപ്രണയം മരിക്കില്ല!!
ReplyDeleteപ്രണയം കവിത നന്നായി.
ReplyDeleteഇത്തിരി മിസ്റ്റിക് സ്വഭാവം
ഉണ്ട് കവിതയ്ക്ക് .കൊള്ളാം
കാലത്തിന്റെ ഗതിയിൽ പ്രണയത്തിന്റെ വിവിധ മുഖങ്ങൾ...കൊള്ളാം
ReplyDeleteആദ്യ നാലുവരി അതീവ സുന്ദരമായി. പിന്നീട് വരികള്‍ക്കു പാരസ്പര്യം കുറഞ്ഞ പോലെ. എങ്കിലും,കവിത നന്നു തന്നെ.
ReplyDeleteകൊള്ളാം .. പ്രണയം അനശ്വരമാണ്… പക്ഷെ ചില ചില്ലക്ഷരങ്ങളും അക്ഷരവും പോയി പണം അനശ്വരമാണെന്ന ഘട്ടത്തിലെത്തി ഇന്നത്തെ പ്രണയം!.. ഒരു പക്ഷെ കാലത്തിന്റെ ഗതിവേഗത്തിൽ തേയ്മാനം വന്നതാകാം!
ReplyDeleteചെറിയ അക്ഷര പിശക് ഒന്നു രണ്ടു സ്ഥലത്തുണ്ട് .. പറ്റുമെങ്കിൽ ശരിയാക്കുക
പ്രണയം അനശ്വരം ആണ് , നല്ല പ്രണയം ഉണ്ടാവട്ടെ എന്ന് എല്ലാവര്കും ആശംസ നേരുന്നു , വരികള്‍ ഇഷ്ടപ്പെട്ടു
ReplyDeleteകവിത ഇഷ്ടമായി.
ReplyDeleteചുംബനത്തില്‍ മൃഗത്തിന്റെ
ആത്മര്ത്ഥത നല്ല സന്ദേശം തന്നെ
This comment has been removed by the author.
ReplyDeleteരസായി!!!!!!!!welcome to my blog
ReplyDeletenilaambari.blogspot.com
if u like it plz follow and support me!
പ്രണയവര്‍ണങ്ങള്‍..
ReplyDeletenalla kavitha. pranayam marikkilla .
ReplyDeleteപ്രണയം മനുഷ്യന്റെ മൌലികമായ മനോവികാരമാണ്.
ReplyDeleteപ്രണയം മരിക്കില്ല.
ReplyDeleteഭാവുകങ്ങള്‍