June 16, 2011

ബ്ലോഗ്

അക്ഷരങ്ങളെ പ്രണയിച്ചവരെല്ലാം
ഒത്തുകൂടുമീ വാഗ്ദത്തഭൂമിയില്‍
കഷ്ടകാലം കഴിഞ്ഞുഞാനെത്തി
ശിഷ്ടകാലം കഴിക്കുവാനായി.

വാക്കു തര്‍ക്കങ്ങളിനിന്നി വേണ്ട
കൂട്ടുകൂടാം കുരുന്നുകള്‍പോലെ
ചാരെയെത്തി മിഴിതുറന്നീടാം
വീട്ടിലില്ലെങ്കില്‍ കഫെകളില്‍ ചെല്ലാം
നാണമില്ലാതെ മോഷ്ടിച്ചവയ്ക്ക്
തൊട്ടു തീണ്ടല്‍ ബാധകമാക്കാം.

1 comment:

  1. കൂട്ടുകൂടാം കുരുന്നുകള്‍ പോലെ

    ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്